Channel: Ebadu Rahman Tech
Category: Science & Technology
Tags: hospitalsfree hospital for treatmentcardiolgy free hospitalfree hospitalhospital canteenfree medicine discussionfree treatment hospitalfree hospital for allfree treatmenthospital
Description: This video is about a palliative care hospital run by a priest. The hospital provides end of life care, free Dialysis and lab tests & medicines at cut price. The food for the patients and bystanders is free here. If you are interested in donating for this noble venture you can contact Father in the number provided. സുഹൃത്തേ, തൃശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിലെ പല്ലിശ്ശേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ആശുപത്രി സ്ഥാപിക്കപ്പെട്ടത് . ഇവിടെ 100% ചികിത്സ സൗജന്യമാണ് . പൊതുസമൂഹത്തിന്റെ ഐക്യദാർഢ്യത്തിലൂടെയാണ് 2004 ൽ സ്ഥാപിതമായ ഈ പ്രസ്ഥാനം നാളിതുവരെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത് . ഡയാലിസിസ് ചികിത്സയും , കിടപ്പുരോഗികളുടെയും , സാന്ത്വന പരിചരണം ആവശ്യമുള്ളവരേയും ഹൃദയത്തോട് ചേർത്തു പിടിച്ച് അവരുടെയും , അവരുടെ കുടുംബത്തിന്റെയും കണ്ണീർ തുടക്കുന്ന ഈ മഹത്തായ പ്രസ്ഥാനത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു , ഒപ്പം താങ്കൾക്ക് പ്രിയപ്പെട്ടവരെയും കൂടെ കൂട്ടുക . More Info ; palliativecare.live 00:23 Introduction 01:25 How does the hospital meet the expenses? 03:26 Free Medicine 04:20 Dialysis unit 05:38 Dialysis cost 06:30 Pharmacy 07:56 How to contribute 10:37 Kitchen 11:40 Laboratory 12:34 Lab test charges 13:48 Conclusion